CRICKETവിക്കറ്റ് തുലച്ച് വീണ്ടും പന്തിന്റെ 'സ്റ്റുപ്പിഡ്' ഷോട്ട്; സ്നിക്കോയില്‍ വ്യതിചലനമില്ലാഞ്ഞിട്ടും ജയ്സ്വാളിനെ 'പുറത്താക്കി' അംപയര്‍; സമനില പ്രതീക്ഷ ഉയര്‍ത്തിയിട്ടും മെല്‍ബണില്‍ അവസാന സെഷനില്‍ കലമുടച്ച് ഇന്ത്യ; ബോക്സിംഗ് ഡേ ടെസ്റ്റില്‍ 184 റണ്‍സ് ജയത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനരികെമറുനാടൻ മലയാളി ഡെസ്ക്30 Dec 2024 12:31 PM IST